Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബൈക്കിലെത്തി മാല...

ബൈക്കിലെത്തി മാല പൊട്ടിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ ആഭരണം പൊട്ടിച്ച് രക്ഷപ്പെട്ടു. ചെർക്കപ്പാറയിലെ നാരായണിയുടെ ഒന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടു യുവാക്കൾ പൊട്ടിച്ചു കടന്നുകളഞ്ഞത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story