Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 1:06 AM IST Updated On
date_range 7 Aug 2022 1:06 AM ISTമുലയൂട്ടൽ വാരാചരണം: സെമിനാർ നടത്തി
text_fieldsbookmark_border
ചെറുവത്തൂർ: സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ കെ. രമണി അധ്യക്ഷത വഹിച്ചു. തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസി. സർജൻ ഡോ. ലിൻഡ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആശ, ഗിരീശൻ, ഐ.സി. ഡി .എസ്. സൂപ്പർ വൈസർ ബി.കെ സൗമ്യ, ജൂനിയർ പി.എച്ച്.എൻ വി. രാജി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. മധു സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സജീവൻ നന്ദിയും പറഞ്ഞു. പടം.. ചെറുവത്തൂർ പഞ്ചായത്തിൽ മുലയൂട്ടൽ വാരാചരണം പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനംചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
