Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രസ് ഫോറം പുരസ്കാരം

പ്രസ് ഫോറം പുരസ്കാരം

text_fields
bookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ യൂനിറ്റിലെ ദിനപത്രങ്ങളിലെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള എം.വി. ദാമോദരന്‍ സ്മാരക അവാര്‍ഡിന് കേരളകൗമുദി കാഞ്ഞങ്ങാട് ലേഖകന്‍ എന്‍. ഗംഗാധരന്‍ അര്‍ഹനായി. ഗ്രാമീണ റിപ്പോര്‍ട്ടിങ്ങിനുള്ള തോട്ടോന്‍ കോമന്‍ മണിയാണി സ്മാരക അവാര്‍ഡിന് മലയാള മനോരമ കാഞ്ഞങ്ങാട് ലേഖകന്‍ കെ.എസ്. ഹരിയും മികച്ച സായാഹ്നപത്ര റിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള മടിക്കൈ കെ.വി. രാവുണ്ണി സ്മാരക അവാര്‍ഡിന് കാരവല്‍ പത്രം സീനിയര്‍ സബ് എഡിറ്റര്‍ കണ്ണാലയം നാരായണനും അര്‍ഹനായി. ജില്ലയിലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള സുരേന്ദ്രന്‍ നീലേശ്വരം അവാര്‍ഡിന് കാസര്‍കോട് വിഷന്റെ വിജയരാജ് ഉദുമയും സിറ്റി ചാനലിലെ ബാലകൃഷ്ണന്‍ പാലക്കിയും അര്‍ഹരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story