Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:43 AM IST Updated On
date_range 5 Aug 2022 12:43 AM ISTമത്സ്യത്തൊഴിലാളികള്‍ ക്ഷേമനിധി കുടിശ്ശിക അടക്കണം
text_fieldsbookmark_border
കാസർകോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നടപ്പുവര്‍ഷത്തെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ക്ഷേമനിധി അംശാദായം അടക്കാന്‍ ബാക്കിയുള്ള എല്ലാ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ക്ഷേമനിധി പാസ് ബുക്ക് സഹിതം ആഗസ്റ്റ് 31നകം അതത് ഫിഷറീസ് ഓഫിസില്‍ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കണം. ഫോണ്‍: 0497 2734587. കുടിശ്ശിക അടക്കാം കാസർകോട്: കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കുന്നതിനുള്ള കാലാവധി സെപ്റ്റംബര്‍ 30വരെ നീട്ടി. ഫോണ്‍: 0467 2205380. അധ്യാപക ഒഴിവ് കാസർകോട്: കിനാനൂര്‍-കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുടെ ഒഴിവ്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് 17ന് രാവിലെ 10ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 04672235955.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story