Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:57 AM IST Updated On
date_range 4 Aug 2022 12:57 AM ISTപ്രതിയെത്തേടി ബംഗളൂരുവിൽ പോയ പൊലീസ് സംഘം തിരിച്ചെത്തി
text_fieldsbookmark_border
കാഞ്ഞങ്ങാട്: വേലേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ . സുശീല ഗോപാലൻസ് മാരക ക്ലബിനടുത്ത് താമസിക്കുന്ന നീലകണ്ഠനെ (37) കൊലപ്പെടുത്തിയ പ്രതി ഗണേശനെ തേടിയാണ് പ്രത്യേക അന്വേഷണസംഘം ബംഗളൂരു കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തിങ്കളാഴ്ച രാവിലെയാണ് നീലകണ്ഠന്റെ മൃതദേഹം വീട്ടിനകത്ത് കിടപ്പുമുറിയിൽ കാണപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്റെ സഹോദരി സുശീലയുടെ ഭർത്താവായ ഗണേശനാണ് പ്രതി. പ്രതി ബംഗളൂരുവിലേക്ക് കടന്നെന്ന സൂചനയിലാണ് അഡീഷനൽ എസ്.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പോയത്. ബന്ധുവീടുകളിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story