Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.ടി. അഹമ്മദലിയെ...

സി.ടി. അഹമ്മദലിയെ ആദരിക്കും

text_fields
bookmark_border
കാസർകോട്: നിയമസഭയിൽ പഞ്ചായത്ത് നഗര പാലിക സമഗ്രബിൽ അവതരിപ്പിച്ച് അധികാരം ജനങ്ങളിലേക്കെത്തിച്ച മുൻ മന്ത്രി സി.ടി. അഹമ്മദലിക്ക് ആദരവും പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കലും സംഘടിപ്പിക്കാൻ ദലിത് ലീഗ് ജില്ല നേതൃയോഗം തീരുമാനിച്ചു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി മൂസ ബി. ചെർക്കള ഉദ്ഘാടനം ചെയ്തു. രാജുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രമേശൻ മുതലപ്പാറ, അശോകൻ കോടിബയൽ, മീനാക്ഷി, പ്രഭാകരൻ എന്നിവർ സംസാരിച്ചു. കലാഭവൻ രാജു സ്വാഗതം പറഞ്ഞു. ഫോൺ: 9400881000.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story