Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2022 12:01 AM GMT Updated On
date_range 26 Jun 2022 12:01 AM GMTകാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കാസർകോട്: കാസർകോട് പബ്ലിക്ക് സർവന്റ്സ് സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ ഉയര്‍ന്ന മാർക്കുവാങ്ങി വിജയിച്ചവരിൽനിന്ന് കാഷ് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, കോളജ്, പ്രഫഷനൽ കോഴ്സ് എന്നിവയിൽ മികച്ച മാർക്ക് നേടിയവർ മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂലൈ 15നകം സെക്രട്ടറിക്ക് സമർപ്പിക്കണം. ഫോൺ: 04994231118, 9446271118
Next Story