Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്വതന്ത്ര കർഷക സംഘം...

സ്വതന്ത്ര കർഷക സംഘം കലക്ടറേറ്റ് മാർച്ച് നടത്തി

text_fields
bookmark_border
കാസർകോട്: കേന്ദ്ര, കേരള സർക്കാറുകളുടെ കർഷക അവഗണനയിൽ പ്രതിഷേധിച്ച്‌ സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി. മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.എ. അബ്ദുല്ലക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. എ. അബ്ദുൽ റഹ്മാൻ, അസീസ് മരിക്കെ, മൂസ ബി. ചെർക്കള, സി. മുഹമ്മദ് കുഞ്ഞി, കെ.ബി. മുഹമ്മദ് കുഞ്ഞി, അബൂബക്കർ എടനീർ, എ.എം. കടവത്ത്, എം. അബ്ദുല്ല മുഗു, ഹസ്സൻ നെക്കര, സി.എം. ഖാദർ ഹാജി, ഉസ്മാൻ പാണ്ഡ്യാല, ഹസൈനാർ പൊവ്വൽ, സോളാർ കുഞ്ഞഹമ്മദ് ഹാജി, എൻ.എ. ഉമ്മർ, ഹമീദ് മച്ചമ്പാടി, ഖലീൽ മരിക്കെ തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം പാലാട്ട് സ്വാഗതം പറഞ്ഞു. karshaka sangam സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story