Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോൺഗ്രസ് പ്രവർത്തകർ...

കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട്ട് പന്തം കൊളുത്തി പ്രകടനം നടത്തി. ബാലകൃഷ്ണൻ, പി.ബി. പ്രദീപ് കുമാർ, രതീഷ്, ഇസ്മായിൽ ചിത്താരി, രാജേഷ് പള്ളിക്കര എന്നിവർ നേതൃത്വം നൽകി. പടം: knhd prakadanam കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാത്രി കാഞ്ഞങ്ങാട്ട് നടത്തിയ പന്തംകൊളുത്തി പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story