Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപോസ്റ്റർ രചന മത്സരം

പോസ്റ്റർ രചന മത്സരം

text_fields
bookmark_border
കാസർകോട്: വിസ്ഡം സ്റ്റുഡൻസ് ജില്ല സമിതി ആഗസ്റ്റ് 21ന് സംഘടിപ്പിക്കുന്ന ടീൻസ്പേസ് സെക്കൻഡറി വിദ്യാർഥി സമ്മേളനത്തി​ന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തി​ന്റെ പ്രമേയത്തിൽ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എ ഫോർ പേപ്പറിലാണ് കൈയെഴുത്തു പോസ്റ്റർ നിർമിക്കേണ്ടത്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28. ഫോൺ: 8921254263
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story