Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:29 AM IST Updated On
date_range 24 Jun 2022 5:29 AM ISTകർഷക സഭകളും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
മഞ്ചേശ്വരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും വോർക്കാടി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വോർക്കാടി കൃഷിഭവനിൽ കർഷക സഭകളും ഞാറ്റുവേല ചന്തയും ജില്ലതല ഉദ്ഘാടനം എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവഹിച്ചു. വോർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ഭാരതി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ സുശീല, കൃഷി അസി. ഡയറക്ടർ പി.വി. ആർജിത, പി. മിനി, പി. ജോൺ, വോർക്കാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ജില്ല പഞ്ചായത്ത് മെംബർ കമലാക്ഷി, നാരായണ നായ്ക്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മൊയ്തീൻകുഞ്ഞി തലക്കി, അശ്വനി, വോർക്കാടി പഞ്ചായത്ത് മെംബർമാരായ ഗീത സമാനി, മമത, രാജ് കുമാർ, ശിവരാജ്, ലത്തീഫ്, പത്മാവതി, അബ്ദുൽ മജിദ്, സീത, ഉമ്മർ ബോർക്കള, ആശാലത, ഇബ്രാഹിം, ഗീത ഭാസ്കർ, മാലതി, ഡോ. ശശികാന്ത്, വോർക്കാടി കൃഷി ഓഫിസർ വന്ദന ജി. പൈ എന്നിവർ സംസാരിച്ചു. karshaka sabha കർഷക സഭകളും ഞാറ്റുവേല ചന്തയും ജില്ലതല ഉദ്ഘാടനം വോർക്കാടി കൃഷിഭവനിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story