Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅന്താരാഷ്ട്ര ഒളിമ്പിക്...

അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം

text_fields
bookmark_border
ചെറുവത്തൂർ: ജില്ല ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 23ന് വൈകുന്നേരം നാലിന് ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷവും മാധ്യമ അവാർഡ് വിതരണവും നടത്തും. പ്രഥമ സംസ്ഥാന ഗെയിംസിൽ വിജയികളായിട്ടുള്ള താരങ്ങളെ അനുമോദിക്കും. 101 ഒളിമ്പിക് ദീപം കൊളുത്തും . രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്​ഘാടനം ചെയ്യും . പ്രഥമ സംസ്ഥാന ഗെയിംസിലെ കബഡി ചാമ്പ്യന്മാരായ പുരുഷ താരങ്ങളും നീന്തൽ, തയ്ക്വാണ്ടോ, കരാട്ടെ, വുഷു, ബോക്സിങ്, റസ് ലിങ്​ തുടങ്ങിയ ഗെയിമുകളിൽ നിന്നായി മെഡൽ നേടിയ 45 താരങ്ങളും ഉപഹാരങ്ങൾ ഏറ്റുവാങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story