Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:30 AM IST Updated On
date_range 23 Jun 2022 5:30 AM ISTഅറവുമാലിന്യത്തിന് പരിഹാരമൊരുക്കി ചെറുവത്തൂർ പഞ്ചായത്ത്
text_fieldsbookmark_border
ചെറുവത്തൂർ: മാലിന്യസംസ്കരണ ഉപാധികളില്ലാതെ കോഴിക്കടകൾക്ക് ലൈസൻസ് അനുവദിക്കാൻ കഴിയില്ലെന്ന പ്രതിസന്ധി മറികടക്കാൻ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിന്റെ ശാശ്വത സംവിധാനം ഒരുക്കി. ഗ്രാമപഞ്ചായത്തിലെ മുഴുവൻ അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം ഇനിമുതൽ കാസർകോട് പ്രവർത്തിക്കുന്ന സൺറൈസ് അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് കൊണ്ടുപോകും. സർക്കാർ ഉത്തരവുപ്രകാരം പഞ്ചായത്ത് പരിധിയിലെ 12 കോഴിക്കടകൾക്ക് ലൈസൻസ് നൽകി. പടം..അറവുശാലകളിലെയും കോഴിക്കടകളിലെയും മാലിന്യം കൊണ്ടുപോകാനുള്ള സമ്മതപത്രം സൺറൈസ് അഗ്രോ ഫുഡ് ഇൻഡസ്ട്രീസ് അധികൃതർ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
