Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:30 AM IST Updated On
date_range 23 Jun 2022 5:30 AM ISTനിയമപാഠം പുസ്തകം നൽകി
text_fieldsbookmark_border
കാസർകോട്: താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നിയമപാഠം പുസ്തകം വിതരണം ചെയ്തു. താലൂക്ക്തല ഉദ്ഘാടനം ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌പെഷല്‍ ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ ഡോ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പി.വി. മോഹനന്‍, സന്തോഷ് കുശാല്‍നഗര്‍ എന്നിവര്‍ സംസാരിച്ചു. പി. ഗംഗാധരന്‍ സ്വാഗതവും കെ.വി. ബിന്ദു നന്ദിയും പറഞ്ഞു. ഫോട്ടോ-ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നിയമപാഠം പുസ്തക വിതരണം സ്‌പെഷല്‍ ജഡ്ജി സി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story