Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒളിമ്പിക് ക്വിസ്...

ഒളിമ്പിക് ക്വിസ് മത്സരം

text_fields
bookmark_border
നീലേശ്വരം: ഒളിമ്പിക് ക്വിസ് കൊയാമ്പുറം കൃഷ്ണപിള്ള ക്ലബിൽ സംസ്ഥാന കാരംസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്​ പ്രഫ. കെ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്​ എം.എം. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം. മോഹനൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം. അച്യുതൻ, അശ്വിൻ രാജ്, എം. സജീവൻ, വിനീത്, മനോജ് പള്ളിക്കര, അഴകേശൻ എന്നിവർ സംസാരിച്ചു. മത്സര വിജയികൾ: ശ്രേയസ് നമ്പ്യാർ ചെമ്മനാട് (ഒന്നാം സ്ഥാനം), അക്ഷയ് കാഞ്ഞങ്ങാട് (രണ്ടാം സ്ഥാനം), എം. അശ്വന്ത് ചെറുവത്തൂർ (മൂന്നാം സ്ഥാനം). പടം :ragbi association.jpg ................റഗ്ബി അസോസിയേഷൻ നടത്തിയ .....................വിജയികൾ സംഘാടകർക്കൊപ്പം......................
Show Full Article
Next Story