Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഐ.എൻ.എൽ പ്രതിഷേധിച്ചു

ഐ.എൻ.എൽ പ്രതിഷേധിച്ചു

text_fields
bookmark_border
തൃക്കരിപ്പൂർ: പ്രവാചകനിന്ദയിലും ഉത്തരേന്ത്യയിലെ ബുൾഡോസർ രാജിലും ഇന്ത്യൻ നാഷനൽ ലീഗ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം ജില്ല ട്രഷറർ വി.കെ. ഹനീഫ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മുത്തലിബ് കൂളിയങ്കാൽ പ്രഭാഷണം നടത്തി. പടം tkp inl sangamam.jpg പ്രവാചകനിന്ദയിലും ബുൾഡോസർ ഭരണത്തിലും പ്രതിഷേധിച്ച് ഐ.എൻ.എൽ തൃക്കരിപ്പൂരിൽ നടത്തിയ സംഗമം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story