Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹയർ സെക്കൻഡറികളിൽ...

ഹയർ സെക്കൻഡറികളിൽ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കൽ നീളുന്നു

text_fields
bookmark_border
ചെറുവത്തൂർ: . സംസ്ഥാനത്തെ ലൈ​ബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് തസ്തിക സൃഷ്ടിക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, പിന്നീട് തുടർ നടപടി ഉണ്ടായില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലടക്കം ഇത്തരം തസ്തിക നിലവിലിരിക്കെ അധിക ബാധ്യതയുടെ പേരുപറഞ്ഞ് സർക്കാർ തസ്തിക സൃഷ്ടിക്കലിൽനിന്നും പിന്മാറുന്നുവെന്നാണ് പരാതി. ഓരോ വായനദിനം കടന്നുവരുമ്പോഴും ഈ കാര്യം ചർച്ച ചെയ്യാറുണ്ടെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവാറില്ല. ബി.എൽ.ഐ.എസ്, എം.എൽ.ഐ.എസ് നേടിയവർക്കാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. നിലവിൽ ഈ തസ്തികകളിൽ പി.എസ്.സി വഴിയുള്ള നിയമനം വളരെ കുറവാണ്. ഹയർ സെക്കൻഡറികളിൽ ലൈബ്രേറിയന്മാരുടെ തസ്തിക സൃഷ്ടിച്ചാൽ യോഗ്യത നേടിയ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് ഏറെ ഉപകാരപ്പെടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story