Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പടന്ന: എം.ആർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബി, ഹിന്ദി, ബയോളജി തസ്തികയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 22ന് 11 മണി. പടന്ന: തെക്കേക്കാട് എ.എൽ.പി സ്കൂളിൽ എൽ.പി.എസ്.എ ഒഴിവുണ്ട്. ജൂൺ 20നകം ബയോഡാറ്റ താഴെ കാണുന്ന മെയിലിലോ സ്കൂൾ ഓഫിസിലോ എത്തിക്കണം. schoolthekkekad@gmail.com ഇന്റർവ്യൂ 21ന് രാവിലെ 10.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story