Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൂടുതൽ എ പ്ലസ്...

കൂടുതൽ എ പ്ലസ് വിജയവുമായി ചട്ടഞ്ചാൽ സ്കൂൾ

text_fields
bookmark_border
ചട്ടഞ്ചാൽ: ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് വിജയവുമായി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ. പരീക്ഷയെഴുതിയ 572ൽ 568 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടുന്നുവെന്ന സ്ഥാനം ചട്ടഞ്ചാൽ ഹയർ സെക്കൻഡറിക്കാണ്. 101പേർക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. നൂറുമേനി വിജയവുമായി വീണ്ടും ചെമ്മനാട് സ്കൂൾ കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം തവണയും നൂറുമേനി വിജയവുമായി ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ. 340 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. 24 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. എ പ്ലസ് നേടിയവർ ------------------- HIBA FATHIMA ഹിബ ഫാത്തിമ (പെരിയ അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ) sainaba ahmed സൈനബ അഹമ്മദ് (ജി.എം.വി.എച്ച്.എസ്.എസ് തളങ്കര)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story