Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:34 AM IST Updated On
date_range 17 Jun 2022 5:34 AM ISTരക്തദാന ക്യാമ്പ് നടത്തി
text_fieldsbookmark_border
ഉദുമ: പാലക്കുന്ന് ജെ.സി.ഐയും ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് ബ്ലഡ് ബാങ്കിലെ ഡോ. സൗമ്യ നായർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ബി.എച്ച്. സമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വിദ്യ, സോൺ ഓഫിസർ രജീഷ്, പ്രോഗ്രാം ഡയറക്ടർ സതീശൻ പൂർണിമ തുടങ്ങിയവർ സംസാരിച്ചു. പടം: uduma dr. soumya nair രക്തദാന ക്യാമ്പ് ഡോ. സൗമ്യ നായർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story