Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൂര്‍വവിദ്യാർഥി യോഗവും...

പൂര്‍വവിദ്യാർഥി യോഗവും സംഗമവും

text_fields
bookmark_border
ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പൂര്‍വവിദ്യാർഥി സംഘടന ജനറല്‍ ബോഡി യോഗവും സംഗമവും സ്‌കൂള്‍ ഹാളില്‍ ചേര്‍ന്നു. റിട്ട. പ്രിന്‍സിപ്പൽ കെ. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഒ.എസ്.എ പ്രസിഡൻറ്​ മുഹമ്മദലി മുണ്ടാങ്കുലം അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹാഫിസ് അബ്ദുല്ല, നാസര്‍ കുരിക്കള്‍, കെ.ഒ. രാജീവന്‍, വി.പി. പ്രിന്‍സ്‌മോന്‍, ഉഷാകുമാരി, ബദറുല്‍ മുനീര്‍, മന്‍സൂര്‍ കുരിക്കള്‍, അമീര്‍ പാലോത്ത്, മുസ്തഫ, റഫീഖ്, അബ്ദുല്ല എന്നിവർ സംസാരിച്ചു. അജ്മല്‍ മിര്‍ഷാന്‍ സ്വാഗതവും വൈസ് പ്രസിഡൻറ്​ ഷാസിയ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: മുജീബ് അഹ്‌മദ് (പ്രസി), ഷംസു ചിറാക്കല്‍ (ജന. സെക്ര), സുല്‍വാന്‍ (ട്രഷ), ഷാസിയ, സമീല്‍ അഹ്മദ്, ഷാഹിദ് (വൈസ് പ്രസി), അന്‍വര്‍, സജ്ജാദ് ചൂരി, ഷാമില്‍(സെക്ര).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story