Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:38 AM IST Updated On
date_range 15 Jun 2022 5:38 AM ISTകോൺഗ്രസ് പ്രകടനം
text_fieldsbookmark_border
ഉദുമ: കോൺഗ്രസ് ഓഫിസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് പളളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബേക്കലിൽ നിന്നും കല്ലിങ്കാൽ വരെ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എം.പി.എം ഷാഫി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സുകുമാരൻ പൂച്ചക്കാട്, വി.വി. കൃഷ്ണൻ, ചന്തു കുട്ടി പൊഴുതല, രവീന്ദ്രൻ കരിച്ചേരി, ചന്ദ്രൻ തച്ചങ്ങാട്, ബാലകൃഷ്ണൻ നായർ, ജവഹർ ബാലമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ബി. ബിനോയ്, രാജു കുറിച്ചിക്കുന്ന്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാകേഷ് കരിച്ചേരി, മഹിള കോൺഗ്രസ് നേതാക്കളായ ലത പനയാൽ, ജയശ്രീ പനയാൽ, ഉഷ എന്നിവർ നേതൃത്വം നൽകി. പടം uduma congress പള്ളിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story