Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്പെഷലിസ്റ്റ്...

സ്പെഷലിസ്റ്റ് അധ്യാപകരുടെ സമരം

text_fields
bookmark_border
കാസർകോട്: പൊതുവിദ്യാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്പെഷലിസ്റ്റ് അധ്യാപകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ സൂചന സമരം നടത്തി. ശമ്പള വർധന ഇല്ലെങ്കിൽ പാർട്ട്‌ ടൈം ആയിത്തന്നെ ജോലി പുനഃസ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എസ്.എസ്.കെ ജില്ല ആസ്ഥാനത്തിനു മുന്നിൽ നടന്ന സമരം ഗണേഷ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പ്രവീൺ കുമാർ സ്വാഗതവും വേണു നന്ദിയും പറഞ്ഞു. specialist teachers എസ്.എസ്.കെ ജില്ല ആസ്ഥാനത്ത് സ്പെഷലിസ്റ് അധ്യാപകർ നടത്തിയ സമരം എസ്.എഫ്.ഐ അംഗത്വ കാമ്പയിൻ കാസർകോട്: എസ്‌.എഫ്.ഐ അം​ഗത്വ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം ബേഡകം ഏരിയയിലെ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ, ദേശീയ വടംവലിയിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗം കെ. അഭിജിത്തിന് അംഗത്വം നൽകി സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ.എ. അക്ഷയ് നിർവഹിച്ചു. ജില്ല പ്രസിഡന്റ്‌ എം.ടി. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. വിഷ്ണു ചേരിപ്പാടി, കെ.വി. ചൈത്ര, അർജുൻ പ്ലാച്ചിക്കര, പി. നവ്യ എന്നിവർ സംസാരിച്ചു. ബിപിൻരാജ് പായം സ്വാഗതവും ഇ.കെ. ശ്രീരൂപ് നന്ദിയും പറഞ്ഞു. sfi എസ്‌.എഫ്.ഐ അം​ഗത്വ കാമ്പയിന്റെ ജില്ല തല ഉദ്ഘാടനം ബേഡകം ഏരിയയിലെ കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story