Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.പി.എം പഠന ക്ലാസ്...

സി.പി.എം പഠന ക്ലാസ് ആരംഭിച്ചു

text_fields
bookmark_border
നീലേശ്വരം: സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ എൻ.ജി സ്മാരക പഠന ക്ലാസ് ചിണ്ടേട്ടൻ സ്മാരകഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഡോ. വി.പി.പി. മുസ്തഫ, കെ.പി. സതീഷ് ചന്ദ്രൻ, ഏരിയ സെക്രട്ടറി എം. രാജൻ, കരുവാക്കൽ ദാമോദരൻ, കെ.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച സമാപിക്കും. തുടർന്ന് 15 മുതൽ അമ്പലത്തുകര, നീലേശ്വരം, ചോയ്യങ്കോട് എന്നിവിടങ്ങളിൽ ക്ലാസുകൾ നടക്കും. പടം'.. cpm padana calss സി.പി.എം ഏരിയ കമ്മിറ്റി പഠന ക്ലാസ് സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story