Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസോളിഡാരിറ്റി പ്രകടനം

സോളിഡാരിറ്റി പ്രകടനം

text_fields
bookmark_border
തൃക്കരിപ്പൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന 'ഇസ്‌ലാമോഫോബിയക്കെതിരെ യുവജനരോഷം' പരിപാടിയുടെ ഭാഗമായി തൃക്കരിപ്പൂർ യൂനിറ്റ് പ്രകടനം നടത്തി. ടൗണിൽ നടന്ന പ്രകടനത്തിന് കെ.വി.പി. കുഞ്ഞഹമ്മദ്, മുഹമ്മദ് റാസി, സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി. പടം//soli tk unit.jpg 'ഇസ്‌ലാമോഫോബിയക്കെതിരെ യുവജനരോഷം' പരിപാടിയുടെ ഭാഗമായി സോളിഡാരിറ്റി തൃക്കരിപ്പൂർ യൂനിറ്റ് സംഘടിപ്പിച്ച പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story