Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:32 AM IST Updated On
date_range 12 Jun 2022 5:32 AM IST'മതനിരപേക്ഷ സാംസ്കാരികമണ്ഡലം വിപുലപ്പെടുത്തണം'
text_fieldsbookmark_border
എടനീർ: മതനിരപേക്ഷ സാംസ്കാരികമണ്ഡലം വിപുലപ്പെടുത്തണമെന്ന് പുരോഗമന കലാസാഹിത്യസംഘം ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ ചെർക്കള അധ്യക്ഷത വഹിച്ചു. പി. ദാമോദരൻ, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, കബീർ അഞ്ജനം, ബി.കെ. മനോഹരൻ, വി.ആർ. സദാനന്ദൻ, മുഹമ്മദ് പാറക്കട്ട, പുഷ്പാകരൻ ബെണ്ടിച്ചാൽ, ശ്രീലത, രാഘവൻ ബെള്ളിപ്പാടി, ബാലകൃഷ്ണൻ മൂല തുടങ്ങിയവർ സംസാരിച്ചു. ഹരിദാസ് കോളികുണ്ട്, കെ.എച്ച്. മുഹമ്മദ്, രവീന്ദ്രൻ പാടി, രവി ബന്തടുക്ക, പ്രമോദ് ബേവിഞ്ച എന്നിവർ കവിതകൾ അവതരിപ്പിച്ചു. ബി.കെ. സുകുമാരൻ സ്വാഗതവും കെ.കെ. രാജൻ നന്ദിയും പറഞ്ഞു. pukasa പുരോഗമന കലാസാഹിത്യസംഘം ഏരിയ കൺവെൻഷൻ ജില്ല സെക്രട്ടറി ജയചന്ദ്രൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story