Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 5:28 AM IST Updated On
date_range 12 Jun 2022 5:28 AM ISTപ്രതിരോധ നിരയും സമ്മേളനവും സംഘടിപ്പിക്കും
text_fieldsbookmark_border
ബദിയടുക്ക: ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായ സംഘടിപ്പിച്ചുവരുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 25ന് ബദിയടുക്ക ടൗണിൽ . സ്വാഗതസംഘ രൂപവത്കരണ യോഗം ഞായറാഴ്ച വൈകീട്ട് നാലിന് ബദിയടുക്ക കണ്ണിയ്യത്ത് ഇസ്‍ലാമിക് അക്കാദമിയിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story