Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുൻ ഡി.സി.സി...

മുൻ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പുവിനെ അനുസ്മരിച്ചു

text_fields
bookmark_border
കാസർകോട്: മുൻ ഡി.സി.സി പ്രസിഡന്റ് കെ. വെളുത്തമ്പുവിനെ ഡി.സി.സി നേതൃത്വത്തിൽ അനുസ്മരിച്ചു. സഹകരണ രംഗത്തും നാടിന്റെ പൊതു രംഗത്തും സജീവ സാന്നിധ്യവും മാർഗ്ഗദർശിയുമായിരുന്നു കെ. വെളുത്തമ്പു എന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അനുസ്മരിച്ചു. ഡി.സി.സി ഓഫിസിൽ നടന്ന പുഷ്പാർച്ചനക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി. സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, എം. അസ്സിനാർ, കെ.പി.സി.സി മെംബർമാരായ പി.എ. അഷ്‌റഫ്‌ അലി, കെ.വി. ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ ഥാപ്പ, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി. സുധാകരൻ, ടോമി പ്ലാച്ചേനി, ഹരീഷ് പി. നായർ, ജെ.എസ്. സോമശേഖര ഷേനി, സുന്ദര ആരിക്കടി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ല പ്രസിഡന്റ്‌ ബി.പി. പ്രദീപ്‌ കുമാർ, മത്സ്യ തൊഴിലാളി കോൺഗ്രസ്‌ അഖിലേന്ത്യ സെക്രട്ടറി ആർ. ഗംഗാധരൻ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ കെ. ഖാലിദ്, തോമസ് സെബാസ്റ്റ്യൻ, മഡിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ ബാലുർ, കെ. വാരിജാക്ഷൻ, ഡി.എം.കെ. മുഹമ്മദ്, ലക്ഷ്മണ പ്രഭു, എ. വാസുദേവൻ, പി.സി. സുരേന്ദ്രൻ നായർ, പി. രാമചന്ദ്രൻ, ജി. നാരായണൻ എന്നിവർ സംബന്ധിച്ചു. Veluthambu കൊണ്ട് ഡി.സി.സി. ഓഫിസിൽ നടന്ന പുഷ്പാർച്ചന
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story