Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസബ് ട്രഷറി...

സബ് ട്രഷറി കെട്ടിടോദ്ഘാടനം സംഘാടക സമിതി രൂപവത്കരിച്ചു

text_fields
bookmark_border
കാസര്‍കോട്: സബ് ട്രഷറിക്കുവേണ്ടി താലൂക്ക് ഓഫിസ് വളപ്പില്‍ പുതുതായി പണിത കെട്ടിടം ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപവത്കരണ യോഗം ചേര്‍ന്നു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ വി.എം. മുനീര്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ ഖാലിദ് പച്ചക്കാട്, അബ്ബാസ് ബീഗം, രജനി, വാര്‍ഡ് മെംബര്‍ എം. ശ്രീലത, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കരുണ്‍ ഥാപ്പ, അസീസ് കടപ്പുറം, സര്‍വിസ് സംഘടന പ്രതിനിധികളായ ജയപ്രകാശന്‍, എം.വി. സുധീഷ്, വിനോദ്, ശേഖരന്‍ നമ്പ്യാര്‍, എം.കെ. ചന്ദ്രശേഖരന്‍ നായര്‍, രാമചന്ദ്രന്‍, രാജന്‍, ജില്ല ട്രഷറി ഓഫിസര്‍ കെ. ജനാര്‍ദനന്‍, ജില്ല ട്രഷറി ജൂനിയര്‍ സൂപ്രണ്ട് എം.വി. ഹേമന്ത്, സബ് ട്രഷറി ജൂനിയര്‍ സൂപ്രണ്ട് ഷാജു എന്നിവര്‍ പങ്കെടുത്തു. ജില്ല ട്രഷറി അസി. ഓഫിസര്‍ ഒ.ടി. ഗഫൂര്‍ സ്വാഗതവും സബ് ട്രഷറി ഓഫിസര്‍ കെ. കുഞ്ഞമ്പു നായര്‍ നന്ദിയും പറഞ്ഞു. സംഘടക സമിതി രൂപവത്കരിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്മാര്‍ അഡ്വ.വി.എം. മുനീര്‍, ഷാനവാസ് പാദൂര്‍, ശ്രീലത, രജനി, അബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ജനറല്‍ കണ്‍വീനര്‍ കെ. ജനാര്‍ദനന്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story