Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഅഘശമനയജ്ഞം സാമ്പത്തിക...

അഘശമനയജ്ഞം സാമ്പത്തിക സ്വരൂപണം തുടങ്ങി

text_fields
bookmark_border
അഘശമനയജ്ഞം സാമ്പത്തിക സ്വരൂപണം തുടങ്ങി
cancel
ചെറുവത്തൂർ: വീരഭദ്രാക്ഷേത്രത്തിൽ ഒക്ടോബർ 10 മുതൽ 16 വരെ നടക്കുന്ന അഘശമനയജ്ഞത്തിന്റെ സാമ്പത്തിക സ്വരൂപണത്തിന് തുടക്കം. കമ്പികാത്ത് മീത്തലെ വീട്ടിൽ അപ്പുകമ്മളിൽ നിന്നും ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണുനമ്പൂതിരിപ്പാട് ആദ്യ തുക ഏറ്റു വാങ്ങി. ക്ഷേത്രേശന്മാരായ കീഴളത് കമ്പികാത്ത് കൃഷ്ണൻനമ്പ്യാർ , കല്ലറ കമ്പികാത്ത് കലിയന്തിൽ കുഞ്ഞമ്പുനായർ, കൊക്കിനി കൃഷ്ണൻ കമ്മൾ, ഉപക്ഷേത്രപ്രതിനിധികൾ, ക്ഷേത്ര ട്രസ്റ്റി അംഗങ്ങൾ , ഉത്സവ ആഘോഷ കമ്മിറ്റിയംഗങ്ങൾ, മാതൃസമിതിയംഗങ്ങൾ എന്നിവർ പങ്കെടുത്തു. പടം.. അഘശമനയജ്ഞത്തിന്റെ സാമ്പത്തിക സ്വരൂപണം കമ്പികാത്ത് മീത്തലെ വീട്ടിൽ അപ്പുകമ്മളിൽ നിന്നും ക്ഷേത്രം തന്ത്രി നെല്ലിയോട് വിഷ്ണുനമ്പൂതിരിപ്പാട് ആദ്യതുക ഏറ്റുവാങ്ങുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story