Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:29 AM IST Updated On
date_range 9 Jun 2022 5:29 AM ISTകലശോത്സവ നഗരത്തിലെ മാലിന്യം ശുചീകരിച്ചു
text_fieldsbookmark_border
നീലേശ്വരം: മന്നൻപുറത്തുകാവ് കലശമഹോത്സവത്തോടനുബന്ധിച്ച് നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജിനു തഴെയും അനുബന്ധ റോഡുകളിലെയും മാലിന്യം നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.പി. ലത, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി. ഗൗരി, കൗൺസിലർമാരായ ടി.വി. ഷീബ, കെ. ജയശ്രീ, വി.വി.സതി, പി. കുഞ്ഞിരാമൻ, പി.ശ്രീജ, പി. മോഹനൻ, ഷംസുദ്ദീൻ അരിഞ്ചിറ, എം.കെ. വിനയരാജ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ, സ്മിത, രചന എന്നിവർ നേതൃത്വം നൽകി. nlr cleaning നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിലെ മാലിന്യം നഗരസഭാധ്യക്ഷ ടി.വി. ശാന്തയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story