Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപി.പി. കുഞ്ഞബ്ദുല്ല...

പി.പി. കുഞ്ഞബ്ദുല്ല അനുസ്‌മരണം

text_fields
bookmark_border
കാഞ്ഞങ്ങാട്: കനിവ് കൊളവയൽ പ്രവാസികൂട്ടായ്മ പരിസ്ഥിതിദിനത്തിൽ പി.പി. കുഞ്ഞബ്ദുല്ല അനുസ്‌മരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സുറൂർ മൊയ്തുഹാജി ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ പാലക്കി അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് രമേശൻ നേതൃത്വം നൽകി.
Show Full Article
Next Story