Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:30 AM IST Updated On
date_range 4 Jun 2022 5:30 AM ISTവര്‍ക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വർക്ക്ഷോപ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക്സ്) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഈ മാസം ഒമ്പതിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍: 9809794930, 9400006496, 04994 232969 അധ്യാപക ഒഴിവ് മൊഗ്രാല്‍പൂത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം, കന്നട അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഈ മാസം എട്ടിന് രാവിലെ 10.30ന്. ഫോണ്‍: 9809794930, 9400006496, 04994 232969. ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ 10ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story