Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2022 11:59 PM GMT Updated On
date_range 3 Jun 2022 11:59 PM GMTതൃക്കാക്കര വിജയം: യു.ഡി.എഫ് പ്രകടനം
text_fieldsbookmark_border
കുമ്പള: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുമ്പളയിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ഡി.സി.സി സെക്രട്ടറി സുന്ദര ആരിക്കാടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രവി പൂജാരി, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ബഷീർ അഹമ്മദ് സിദ്ദീഖ്, ലീഗ് നേതാക്കളായ എം. അബ്ബാസ്, അഷ്‌റഫ് കർള, യുസുഫ് ഉളുവാർ, കെ.വി. യൂസുഫ്, അസീസ് കളത്തൂർ, സിദ്ദീഖ് ദണ്ഡഗോളി, എ.കെ. ആരിഫ്, യു.ഡി.എഫ് പ്രവർത്തകരായ റിയാസ് മൊഗ്രാൽ, ഡോഫിൻ ഡിസൂസ, കെ.എം. അബ്ബാസ്, ജംഷീദ് മൊഗ്രാൽ, മുഹമ്മദ്കുഞ്ഞി കടപ്പുറം, ഹസൈനാർ കോയിപ്പാടി, ലോക്നാഥ് ഷെട്ടി, നാരായണ കളത്തൂർ, മാനൻ കുമ്പള, ബെൻ ഡിസൂസ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ : തൃക്കാക്കര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കുമ്പളയിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രകടനം
Next Story