Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:33 AM IST Updated On
date_range 30 May 2022 5:33 AM ISTഓർമ കൂട്ടായ്‌മ വാർഷികാഘോഷം
text_fieldsbookmark_border
ഉദുമ: ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഉദുമയിൽ 1995-'96 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് ഓർമ കൂട്ടായ്‌മയുടെ അഞ്ചാം വാർഷികവും ജനറൽ ബോഡിയും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ടി.വി. സുധീഷ് കുമാർ അധ്യക്ഷതവഹിച്ചു. ശിഹാബ് ഉസ്‌മാൻ സംസാരിച്ചു. സുകുമാരി ശ്രീധരൻ സ്വാഗതവും സി.കെ. ബിന്ദു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാജേഷ് മാങ്ങാട് (പ്രസി), സി.കെ. ബിന്ദു, എം. സിനിമോൾ (വൈസ് പ്രസിഡന്റുമാർ), മൈമുന കൊപ്പൽ (സെക്ര), ബിന്ദു മുരളി, കെ ഉഷ (ജോ. സെക്രട്ടറിമാർ), കെ.എ. ശ്രീജ (ട്രഷ). പടം..... orma kootayma uduma5 ഓർമ കൂട്ടായ്മയുടെ വാർഷികാഘോഷത്തിന് പങ്കെടുത്തവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story