Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമയിച്ച പാടശേഖരത്തിൽ...

മയിച്ച പാടശേഖരത്തിൽ വിത്തിട്ടു

text_fields
bookmark_border
മയിച്ച പാടശേഖരത്തിൽ വിത്തിട്ടു
cancel
ചെറുവത്തൂർ: ചെറുവത്തൂർ അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മയിച്ച പാടശേഖരത്ത് വിത്തിട്ടു. നെൽകൃഷി വിത്തിടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് മുനമ്പത്ത് ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ എം. മഞ്ജുഷ, പി.വി. ധന്യ , കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .കെ.വി. കുഞ്ഞിരാമൻ സ്വാഗതവും സംഘം സെക്രട്ടറി ടി. ബാബു നന്ദിയും പറഞ്ഞു. പടം..മയിച്ച പാടശേഖരത്ത് നടന്ന നെൽകൃഷി വിത്തിടൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story