Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTജില്ല ലൈബ്രറി കൗൺസിൽ സർഗോത്സവം
text_fieldsbookmark_border
ഉദുമ: എഴുത്തിനും വായനക്കും ഊന്നൽ നൽകിയ മത്സര പരിപാടികളുമായി ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവം പാലക്കുന്നിൽ ആരംഭിച്ചു. സ്റ്റേജിതര മത്സരങ്ങൾ വെള്ളിയാഴ്ച സമാപിച്ചു. രണ്ട് ദിവസങ്ങളിലായി അംബിക ഇംഗ്ലീഷ് സ്കൂളിലാണിത് നടന്നത്. സർഗോത്സവം ശനിയാഴ്ച രാവിലെ 10 ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്യും. uduma sargolsavam1, 2 ജില്ല ലൈബ്രറി കൗൺസിൽ പാലക്കുന്നിൽ സംഘടിപ്പിച്ച സർഗോത്സവം സ്റ്റേജിതര മത്സരവേദിയിൽ നിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story