Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതദ്ദേശ സ്ഥാപനങ്ങളുടെ...

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി രൂപവത്​കരണം

text_fields
bookmark_border
കാസർകോട്: 14ാം പഞ്ചവത്സര പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്കും ഐ.കെ.എം ഉദ്യോഗസ്ഥര്‍ക്കും ജൂണ്‍ മൂന്നിന് രാവിലെ 10 മുതല്‍ ജില്ല ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടി നടത്തും. കൗണ്‍സില്‍ യോഗം നീലേശ്വരം: മുനിസിപ്പല്‍ കൗണ്‍സിലിന്റെ സാധാരണ യോഗം മേയ് 28ന് രാവിലെ 11ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചേരും. സ്വർണമെഡല്‍ നൽകി കാസർകോട്: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയിട്ടുള്ള 64 പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വകുപ്പില്‍ നിന്നും നല്‍കുന്ന സ്വർണമെഡല്‍ കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂപേഷ് അധ്യക്ഷത വഹിച്ചു. ഫോട്ടോ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story