Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമോട്ടോർ മോഷ്ടിച്ച...

മോട്ടോർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
നീലേശ്വരം: കൃഷിക്ക് ജലസേചനത്തിനായി ഉപയോഗിക്കുന്ന ഡീസൽ മോട്ടോർ മോഷ്ടിച്ച യുവാവിനെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൊന്നക്കാട് പറമ്പയ്തിലെ കെ.വി. രമേശനെയാണ് (37) എസ്.ഐ എം.പി. വിജയകുമാർ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച മാലോംവള്ളി കടവിലെ കെ.ജെ. തോമസി​​ൻെറ കൃഷിയിടത്തിലെ മോട്ടോറാണ് മോഷണം പോയത്. വള്ളികടവിൽ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്ത് ജലസേചനത്തിനായി ഉപയോഗിക്കുന്ന മോട്ടോറാണ് മോഷണം പോയത്. യുവാവിനെ റിമാൻഡ് ചെയ്തു. nlr kv rameshan moshtavu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story