Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രവൃത്തിയിലെ അനാസ്ഥ;...

പ്രവൃത്തിയിലെ അനാസ്ഥ; വ്യാപാരികൾ റോഡ് ഉപരോധിച്ചു

text_fields
bookmark_border
പ്രവൃത്തിയിലെ അനാസ്ഥ; വ്യാപാരികൾ റോഡ് ഉപരോധിച്ചു
cancel
ചെറുവത്തൂർ: നിർമാണത്തിലെ അനാസ്ഥയിൽ പ്രതിഷേധിച്ച് ചീമേനിയിൽ വ്യാപാരികൾ റോഡ് ഉപരോധിച്ചു. ചെറുവത്തൂർ-ഓടക്കൊല്ലി റോഡ് പ്രവൃത്തിയിലെ അനാസ്ഥയിലാണ് പ്രതിഷേധിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ നടന്ന ഉപരോധസമരം ജില്ല വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. പടം.. ചീമേനിയിൽ വ്യാപാരികൾ റോഡ് ഉപരോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story