Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:32 AM IST Updated On
date_range 26 May 2022 5:32 AM ISTആര്യനന്ദക്ക് ഒന്നാം റാങ്ക്
text_fieldsbookmark_border
ഉദുമ: കേരള ഹിന്ദി പ്രചാരസഭ 2019-2020ൽ സംസ്ഥാന തലത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. കുട്ടികൾക്ക് വേണ്ടി നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാം തരം വിദ്യാർഥിനി എ. ആര്യനന്ദ ഒന്നാം റാങ്ക് നേടി. പനയാൽ അരവത്ത് ആലിങ്കാലിൽ പവിത്രൻ അരവത്തിന്റെയും എ.വി. രേഷ്മയുടെയും മകളാണ്. uduma aryanandhauduma aryanandha hindi ആര്യനന്ദ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story