Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപാലക്കുന്ന്...

പാലക്കുന്ന് ക്ഷേത്രത്തിൽ ഗീതാജ്ഞാന യജ്ഞം തുടങ്ങി

text_fields
bookmark_border
ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ13ാമത് ഗീതാജ്ഞാന യജ്ഞത്തിന് തുടക്കം. മേയ് 30 വരെ നീളുന്ന പ്രഭാഷണത്തിന് ഭണ്ഡാര വീട്ടിൽ മുഖ്യകർമി സുനീഷ് പൂജാരി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു. ശ്രീമദ് ഭഗവത്ഗീത രണ്ടാം അധ്യായം സാംഖ്യായോഗമാണ് വിഷയം. കൊല്ലം ചിന്മയ മിഷനിലെ സ്വാമി കല്യാൺ സരസ്വതിയാണ്‌ പ്രഭാഷകൻ. ഉദ്ഘാടന യോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ചന്ദ്രശേഖരൻ, ട്രഷറർ പി.കെ. രാജേന്ദ്രനാഥ്‌ എന്നിവർ സംസാരിച്ചു. ക്ഷേത്ര യു.എ. ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ 2008 ലാണ് ഗീതാജ്ഞാന യജ്ഞത്തിന് തുടക്കമിട്ടത്. uduma palakkunnu temple പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭണ്ഡാരവീട്ടിൽ ഭദ്രദീപം കൊളുത്തി സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story