Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:32 AM IST Updated On
date_range 26 May 2022 5:32 AM ISTപാലക്കുന്നിൽ ചിത്രകല ക്യാമ്പ്
text_fieldsbookmark_border
ഉദുമ: കർമ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് പാലക്കുന്നിൽ ഏകദിന ചിത്രകല ക്യാമ്പ് നടത്തുന്നു. പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പ് പാലക്കുന്നിലെ കർമ ഹാളിൽ വെള്ളിയാഴ്ച രാവിലെ 10ന് ആരംഭിക്കും. ചിത്രകാരൻ കെ.എ. ഗഫൂർ ഉദ്ഘാടനം ചെയ്യും. വിനോദ് അമ്പലത്തറ നേതൃത്വം വഹിക്കും. ക്രയോൺസ്, സ്കെച്ച്, പേന, പെൻസിൽ എന്നിവ കൊണ്ടുവരണം. വരക്കാനുള്ള പേപ്പർ നൽകും. ഫോൺ: 9895699466.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story