Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2022 5:31 AM IST Updated On
date_range 26 May 2022 5:31 AM ISTപോസ്റ്റ് ഓഫിസ് ധർണ
text_fieldsbookmark_border
നീലേശ്വരം: ഇന്ധന പാചക വാതക വില വർധനയിലും തൊഴിലുറപ്പ് മേഖലയോട് കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനയിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നീലേശ്വരം ഏരിയ കമ്മിറ്റി പോസ്റ്റ് ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാനകമ്മിറ്റി അംഗം എം. രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി. ലീല അധ്യക്ഷത വഹിച്ചു. എം.വി. വാസന്തി, പി.എം. സന്ധ്യ, എ.വി. ശ്രീജ, ഒ. കുഞ്ഞികൃഷ്ണൻ, വി. കുഞ്ഞിരാമൻ, സുധാകരൻ ചാത്തമത്ത്, ഏരിയ സെക്രട്ടറി പാറക്കോൽ രാജൻ എന്നിവർ സംസാരിച്ചു. പടംnlr post office dharna എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ നീലേശ്വരം പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം എം. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story