Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസംവാദം സംഘടിപ്പിച്ചു

സംവാദം സംഘടിപ്പിച്ചു

text_fields
bookmark_border
മടിക്കൈ: വികസനമേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച് സമഗ്രമായ കാഴ്ചപ്പാട് രൂപവത്കരിക്കുന്നതിന് മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'വിഷൻ 2030 പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഇടപെടൽ സാധ്യതകൾ' എന്ന വിഷയത്തിൽ . കണ്ണൻ നായർ, പ്രഫ. വി. കുട്ടൻ, പ്രഫ. പി.കെ. രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പ​ങ്കെടുത്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷയായി. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, വികസന സ്ഥിരംസമിതി ചെയർമാൻ അബ്ദുറഹ്മാൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. പ്രഭാകരൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പഞ്ചായത്തംഗം എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വി. പ്രകാശൻ സ്വാഗതവും ദിനേശൻ പാറയിൽ നന്ദിയും പറഞ്ഞു. ഫോട്ടോ: prd1, 2 മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിഷൻ 2030 പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ഇടപെടൽ സാധ്യതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story