Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2022 5:31 AM IST Updated On
date_range 24 May 2022 5:31 AM ISTകാലവര്‍ഷം: കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ക്രമീകരണമായി
text_fieldsbookmark_border
കാസർകോട്: ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസര്‍കോട് എന്നീ തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസം രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഫോണില്‍ ബന്ധപ്പെടാം. പൊന്നാനി തുറമുഖം: 0494 2666058, കോഴിക്കോട് തുറമുഖം : 0495 2767709, വടകര തുറമുഖം : 0496 2952555, തലശ്ശേരി തുറമുഖം: 0490 2320012, കണ്ണൂര്‍ തുറമുഖം: 0497 2731866, അഴീക്കല്‍ തുറമുഖം: 0497 2771413, കാസര്‍കോട് തുറമുഖം: 04994 230122 നിയമസഭ സമിതി യോഗം ജൂണ്‍ ആറിന് കാസർകോട്: മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 10.30ന് ജില്ല കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയില്‍നിന്ന് ലഭിച്ച ഹരജികളില്‍ ബന്ധപ്പെട്ട ജില്ലതല ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. മത്സ്യ-അനുബന്ധ തൊഴിലാളികളില്‍നിന്നും പരാതി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story