Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 12:00 AM GMT Updated On
date_range 23 May 2022 12:00 AM GMTമട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് സ്വീകരണം
text_fieldsbookmark_border
നീലേശ്വരം: കേരള സംഗീതനാടക അക്കാദമി ചെയർമാനായി നിയമിതനായശേഷം ആദ്യമായി നീലേശ്വരത്തെത്തിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ നീലാഞ്ജലി കൾചറൽ ഫോറവും സോപാനം കലാസാംസ്കാരിക വേദിയും ചേർന്ന് സ്വീകരിച്ചു. നീലാഞ്ജലി ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ നേതൃത്വം നൽകി. സോപാനം പ്രസിഡന്റ് നീലേശ്വരം നന്ദുമാരാർ, പി.വി. തുളസീരാജ്, ഡോ. പി. രാജൻ, സന്തോഷ് മാരാർ, കെ.എം. ഗോപാലകൃഷ്ണൻ, മനോജ്മാരാർ എന്നിവരും സംബന്ധിച്ചു. mattanoor sankara marar nlr.jpg സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് നീലേശ്വരത്ത് നൽകിയ സ്വീകരണം
Next Story