Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2022 12:15 AM GMT Updated On
date_range 20 May 2022 12:15 AM GMTകോൺഗ്രസ് പ്രതിഷേധ പ്രകടനം.....
text_fieldsbookmark_border
നീലേശ്വരം: കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെതിരെ പൊലീസ് കേസ് എടുത്തതിൽ പ്രതിഷേധിച്ച് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ രമേശൻ കരുവാച്ചേരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, കെ. രാജഗോപാലൻ നായർ, കൊട്ടറ പ്രകാശൻ, എം.രാധാകൃഷ്ണൻ മാസ്റ്റർ, എറുവാട്ട് മോഹനൻ, ഇ.ഷജീർ, ടി.വി.ആർ സൂരജ്, എം.വി.ഭരതൻ, പി.അരവിന്ദാക്ഷൻ നായർ, സി. സുനിൽ കുമാർ, വി.കെ.രാമചന്ദ്രൻ, കെ.ചന്ദ്രശേഖരൻ, കെ. ഭാസ്കരൻ, കെ. കുഞ്ഞികൃഷ്ണൻ, സി.വിദ്യാധരൻ, കെ.വി ശശികുമാർ, കെ.വി.സുരേഷ് കുമാർ, ഉണ്ണികൃഷ്ണൻ വെങ്ങര, ഭരതൻ പുറത്തെകൈ, ബാബു മൂത്തല എന്നിവർ സംസാരിച്ചു. പടം :: nlr mandalam cong.jpg നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം.
Next Story