Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസ്നേഹപാഠം: അപേക്ഷ...

സ്നേഹപാഠം: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ചെറുവത്തൂർ: നിർധന കുടുംബത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ബി.ഡി.കെയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്നേഹപാഠം 2022 പദ്ധതിക്ക് തുടക്കം. 2021ൽ 1725 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്. ഈ വർഷം 2022 കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അപേക്ഷകൾ അതത് പ്രദേശത്തെ ബി.ഡി.കെ കോഓഡിനേറ്റർമാരെ ഏൽപിക്കണം. ഫോൺ: 9037709751, 9497268447.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story