Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്‌സൻ കെ.വി. സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ. ലത, പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. അനിശന്‍, കെ.വി. മായാകുമാരി, കൗണ്‍സിലര്‍മാരായ ശോഭന, കെ.കെ. ജാഫര്‍, കെ.കെ. ബാബു, എന്‍. അശോക് കുമാര്‍, ടി.വി. സുജിത്ത് കുമാര്‍, പി.വി. മോഹനന്‍, എ.കെ. ലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ മണി പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story